ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കോവിഡ് എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് എന്ന മഹാമാരി

തകർക്കണം തകർക്കണം നമ്മളീ കൊറോണ ഭീതിയെ
തുരത്തണം തുരത്തണം നമ്മളീ ലോകമാരിയെ
കരുതലോടെ ഒരുമയോടെ ഭയപ്പെടാതെ നമുക്ക് മുന്നേറാം
നമുക്ക് മുന്നിൽ നിന്ന് പടനയിച്ച്
ചെറുത്ത് നിന്ന് കൂടെ നിന്ന്
കാവലാളൻമാരോട് നന്ദി ചൊല്ലിടാം

പാർവണ പ്രകാശ്
4 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത