ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/പൂമ്പാറ്റ നല്ല പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
പൂമ്പാറ്റ നല്ല പൂമ്പാറ്റ

ചന്തമുളള പൂമ്പാറ്റ
പാറിപറക്കും പൂമ്പാറ്റ
പൂവിലിരിക്കും പൂമ്പാറ്റ
തേൻകുടിക്കും പൂമ്പാറ്റ
പൂമ്പാറ്റ നല്ല പൂമ്പാറ്റ
ആഹാ കാണാൻ എന്തു രസം
 

അനുശ്രീ
1 A ഗവ.യു.പി.സ്കൂൾ പേരിശ്ശേരി
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത