ഗവ.യു.പി.സ്കൂൾ മഴുക്കീർ/അക്ഷരവൃക്ഷം/വീടൊരു കൂട്‌

Schoolwiki സംരംഭത്തിൽ നിന്ന്
വീടൊരു കൂട്‌

കൂട്ടിൽ അടയ്ക്കുംകിളിയുടെ ദു:ഖം
വീട്ടിലിരുന്ന് അറിയുന്നു ഞാൻ
കിളിയെ കൂട്ടിലടച്ചവരെല്ലാം ഇന്നീ-
വീട്ടിൽ ഇരുന്നു കരയുന്നു.
നമ്മൾചെയ്തൊരു പാപത്തിൻഫലം
നമ്മൾ തന്നെ അറിയുന്നു.
വീട്ടിൽ അടച്ച നമ്മൾക്കിനിയും
ആ കുറുമ്പ് കാലം വന്നിടുമോ???

ദേവദത്തൻ എസ്
4 എ ഗവ.യു.പി.എസ് മഴുക്കീർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത