ഗവ.യു പിഎസ് രാമപുരം /സയൻസ് ഫെസ്റ്റ് അവാർ‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ഫെസ്റ്റ് മത്സരം

എസ് എസ് കെ നടപ്പിലാക്കിയ സയൻസ് ഫെസ്റ്റ് മത്സരത്തിൽ പ്രോജക്ട് വിഭാഗത്തിൽ ഗവ.യുപിഎസ് രാമപുരം സ്കൂളിലെ ദേവിക എസ് എ

ബി ആർ സി തലത്തിൽ ഒന്നാംസ്ഥാനം നേടുകയും ജില്ലാതലത്തിൽ തെരഞ്ഞെടുക്കുകയും ചെയ്യ്തു. ജില്ലാതലത്തിൽ നടന്ന റസിഡൻഷ്യൽ ക്ലാസ്സുകൾ വിദ്യാർത്ഥിയിൽ പുതിയ ഒരു അനുഭവമായിരുന്നു.