ഗവ.യു പി​ ​എസ് കണ്ടന്തറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പെരുമ്പാവൂരിനു അടുത്ത് കണ്ടന്തറ  പ്രദേശത്തെ ഏക സർക്കാർ വിദ്യാലയമാണ് കണ്ടന്തറ ഗവണ്മെന്റ് യു പി സ്കൂൾ .

1949 -50  അധ്യയന വർഷത്തിൽ ആണ് സ്കൂൾ സ്ഥാപിതമായത്.

ഇപ്പോൾ ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപിക ഉൾപ്പെടെ 11  അധ്യാപകരും 2 അനധ്യാപക ജീവനക്കാരും പ്രീ പ്രൈമറി അധ്യാപകരും ആയമാരും സേവനം അനുഷ്ടിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം