ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/ആകാശം

Schoolwiki സംരംഭത്തിൽ നിന്ന്
ആകാശം


നീല നിറമുള്ള ആകാശം
രാവിലെ സൂര്യനുദിച്ചീടും
കാറ്റും മഴയും വന്നെന്നാൽ
കറുത്തിരുളും ആകാശം
രാത്രിയിലെത്തുംഅമ്പിളിമാമൻ
മിന്നിത്തിളങ്ങും നക്ഷത്രങ്ങൾ
കാണാനെന്തു രസമാണ്
ഭംഗിയുള്ള ആകാശം

 

മിൻഹ നസ്‌റിൻ
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത