ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ കോവിഡ് 19 - രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 - രോഗപ്രതിരോധം
                സാമൂഹികഅകലം പാലിക്കുക. കൂടാതെ വീടുകളിൽത്തന്നെ സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക. ഹസ്തദാനം ഒഴിവാക്കുക. കൈകൾ 20 മിനിറ്റ് ഇടവിട്ട് സാനിറ്റൈസേർ ഉപയോഗിച്ചു കഴുകുക. പുറത്തേക്കു ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കുക. അത്യാവശ്യത്തിന്  മാത്രം പുറത്തുപോകുക. ആ സമയങ്ങളിൽ പരസ്പരം 1 മീറ്റർ എങ്കിലും അകലംപാലിക്കണം. പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. കുട്ടികളും പ്രായംചെന്നവരുമാണ് കൂടുതൽ സൂക്ഷിക്കേണ്ടത്. ആസ്തമ, ഹൃദയരോഗികൾ അങ്ങനെ ഗുരുതര അസുഖമുള്ളവർ വളരെ സൂക്ഷിക്കുക. തൊണ്ടവേദന, ജലദോഷം, രുചി നഷ്ടപ്പെടുക ഇവയെല്ലാം ഇതിന്റെ രോഗലക്ഷണങ്ങളാണ്.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം. സ്വയം രക്ഷിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടേയും സുരക്ഷ നമ്മുടെ കടമയായി കരുതുക.
അനന്തകൃഷ്ണൻ എസ്
9 A ജി ആർ എഫ് ടി എച്ച് എസ് കരുനാഗപ്പള്ളി കരുനാഗപ്പള്ളി കൊല്ലം
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം