ഗവ.വി.എച്ച്.എസ്.എസ് കൂടൽ/ഡിജിറ്റൽ മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ

പൊൻതൂവൽ

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ         അധ്യയന വർഷത്തിൽ സ്കൂളിലെ കുട്ടികൾ  ഇ മാഗസിൻ പൊൻതൂവൽ . മഹാമാരിയുടെ വരവോടെ അടഞ്ഞുകിടന്ന വിദ്യാലയത്തിലെ സർഗ്ഗവാസനകളെ ഇതൾ വിരിയിക്കാനായി ഈ മാഗസിനിലൂടെകഴിഞ്ഞു ഇന്നത്തെ യാഥാർഥ്യമാണ് നൂറോളം താളുകളിലൂടെ കുട്ടികളുടെ വർണ പ്രപഞ്ചം ഇതൾ വിടർന്നു