ഗവ.വി.എച്ച്.എസ്.എസ് കൂടൽ/സർഗോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

സർഗോൽത്സവം

കുട്ടികളുടെ സർഗാഭിരുചികളെ വളർത്തുന്നതിനായി സർഗോത്സവം സംഘടിപ്പിച്ചു .ഞായറാഴ്ചകളിൽ വെകുന്നേരം ആറു മുതൽ ഏഴു മണി വരെ നല്ലപാഠം ഗ്രൂപ്പിൽ കുട്ടികൾ ഉയർജ്വസ്വലതയോടെ ക്രാഫ്റ്റ് വർക്കുകളും ചിത്ര രചനയും പാട്ടും പ്രസംഗവും കവിതാലാപനവുമൊക്കെയായി ഒത്തുകൂടി വരുന്നു .