ഗവ.വെൽഫെയർ യു.പി.എസ് തണ്ണിത്തോട്/കോർണർ പി ടി എ

Schoolwiki സംരംഭത്തിൽ നിന്ന്

വേനലവധിക്കാലത്ത് അധ്യാപകരും SMC അംഗങ്ങളും കുട്ടികളുടെ വീടുകളിൽ എത്തുകയും കുട്ടികളുടെ വീടും ചുറ്റുപാടും നേരിട്ട് മനസ്സിലാക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകി.