ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

കൈ കഴുകൂ കൈ കഴുകൂ കൂട്ടുകാരെ
ദിവസവും നമ്മൾ ചെയ്തിടേണം
വീട്ടിൽ നിന്ന് തുടങ്ങിടേണം
ശുചിത്വമെന്ന മാതൃകയേ...
വീടും പരിസരവും ശുചിത്വമാക്കിടേണം
മുൻകരുതലെടുത്തിടേണം വൈറസെന്ന-
മാരക രോഗത്തെ തടഞ്ഞിടേണം
ഒന്നായി നമ്മൾക്ക് കൈ കോർക്കാം
വീട്ടിലിരുന്ന് പ്രതിരോധിക്കാം.....
 

മുഹമ്മദ് ഷിഫാൻ പി ടി
1 A ജി വി എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത