ഗവ.സർവജന വി എച്ച് എസ് എസ് ബത്തേരി/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയിൽ പ്ലസ് ടു, വിഎച്ച്എസ്ഇ ,ഹൈസ്കൂൾ വിഭാഗങ്ങളുള്ള ഏക വിദ്യാലയമാണ് സർവ്വജന സ്കൂൾ.വിശാലമായ കളിസ്ഥലവും മികച്ച ലൈബ്രറിയും കമ്പ്യൂട്ടർ ലാബും സയൻസ് ലാബും സ്കൂളിൻെറ പ്രത്യേകതകളിൽ ചിലതാണ്