ഗവ.ഹൈസ്‍ക്ക‍ൂൾ പാമ്പനാർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം‌ കലാസാഹിത്യ വേദി

കുട്ടികളുടെ കലാപരമായ കഴിവുകളും സർഗ്ഗശേഷികളും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്​കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം മലയാളവിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.ഇതിന്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത് കൺവീനറായ അൽഫോൻസാ ഡോമനിക് (എച്ച്.എസ്.എ മലയാളം) ആണ്..