ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം/അക്ഷരവൃക്ഷം/വൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
വൃക്ഷം

ഇല്ലത്തിൻ ചാരത്തായ്
പടർന്നു പന്തലിച്ചുവോ
തണലായ്
ചുട്ടുപൊള്ളുന്ന കൊടും ചൂടിലും
താങ്ങായി കുളിർകാറ്റായ്
തഴുകി ഇളം തളിരുകൾ
കാറ്റിനെ തടഞ്ഞു കരുത്താർന്ന
ചില്ലയാൽ
കുടയായ് വിരിഞ്ഞു
പെയ്തിറങ്ങുന്ന പേമാരിയിലും
ക്ഷോഭിച്ചിട്ടും മണ്ണിനെ
കെട്ടിപ്പുണർന്നു
വേരി നാൽ പ്രളയത്തെ
എൻ കഴുത്തിൽ കോടാലി
വെയ്ക്കാതെ
ചുറ്റുമുള്ള മഹാവിപത്തുകളെ
തടഞ്ഞിടാം
ശുദ്ധവായു പകർന്നിടാം
 

ഹസ്ന മറിയം
9C ഗവ. എച്ച്.എസ്.എസ്. ഫോർ ഗേൾസ്. എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത