ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ജാഗ്രത പാലിക്കാം ജീവൻ നിലനിർത്താം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത പാലിക്കാം ജീവൻ നിലനിർത്താം

കോവിഡ് 19 എന്ന പകർച്ചവ്യാധി ഇന്ന് നമ്മുടെ ലോകത്ത് ഉടനീളം വ്യാപിച്ചിരിക്കുന്നുഓരോ ദിനം കഴിയുന്തോറും ഈ വൈറസ് ലോകത്തെ ഭീതിയിലാക്കുകയാണ് ആളുകളെ കാർന്നുതിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ് ഈ സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ പ്രതിവിധി എന്ന് നാമോരു രുത്തരും അറിഞ്ഞ് പ്രവർത്തിക്കേണ്ടതാണ് ജാഗ്രതയോടെ വീട്ടിലിരിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം ഈ പകർച്ചവ്യാധിയെ തടയാനായി ലോക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു ഈ അവസരത്തിൽ ആളുകളുമായി സമ്പർക്കത്തിൽ ഇടപെടാതെയും ജാഗ്രത പാലിച്ച് വീട്ടിലിരുന്നും നാം ഓരോരുത്തരും ഒറ്റക്കെട്ടായി നിന്ന് ഈ മഹാ രോഗത്തെ പ്രതിരോധിക്കാം പ്രകൃതിയെ സ്നേഹിക്കാം

അശ്വിൻസനിൽ
9 B ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം