ഗവ. എച്ച് എസ്സ് എസ്സ് ഏരൂർ/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആർട്സ് ക്ലബ്ബ്

യുവജനോത്സവ രംഗത്ത് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാൻ സഹായിക്കുന്ന ഒരു കൂട്ടായ്മ. സംസ്ഥാന തലം വരെ പല വർഷങ്ങളിലും കുട്ടികൾ എത്തുന്നതിനുള്ള  പ്രാക്ടീസ് അധ്യാപകരുടെ നേതൃത്വത്തിൽ നടത്തുന്നു