ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

കടയിരുപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പതിനായിരം പുസ്തകങ്ങളുള്ള ലൈബ്രറി പ്രവർത്തിക്കുന്നു. കുട്ടികൾക്ക് ഇരുന്ന് വായിക്കുന്നതിന് ഉള്ള സൗകര്യം ഉൾപ്പെടെ വിശാലമായ മുറിയിലാണ് ലൈബ്രറി ക്രമീകരിച്ചിരിക്കുന്നത്. എറണാകുളം ജില്ലാ പഞ്ചായത്തിൽ നിന്നും ലൈബ്രറി ഡിജിറ്റൽ സൗകര്യത്തോടെ നവീകരിക്കുന്നതിന് വേണ്ടി 10 ലക്ഷം രൂപ അനുവദിച്ചു പ്രവർത്തനങ്ങൾ നടന്നു വരുന്നു.