ഗവ. എച്ച് എസ് എസ് പനമരം/അക്ഷരവൃക്ഷം/കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

സൃഷ്‍ടിച്ച ലോകത്തിൽ കൊറോണ
കൊറോണ സൃഷ്‍ടിച്ച മരണങ്ങൾ
ലോക്ഡൗണിൽ ക‍ുട‍ുങ്ങി നഗരങ്ങൾ
പോലീസിൻെറ സ‍ുരക്ഷയാൽ ലോകം മ‍ുന്നോട്ട്
ചൈനയിലെ വ‍ുഹാനിൽ പൊട്ടിപ്പ‍ുറപ്പെട്ട‍ു
ഇൗ മാരകലോകം കോവിഡ് -19
ആയിരകണക്കിന് ആള‍ുകള‍ുടെ നാശം വിതച്ച‍ു
ഇൗ കോവിഡ് -19
രോഗ ലക്ഷണങ്ങളിൽ നിരീക്ഷണത്തിലിരിക്കുന്ന‍ു
പാവം പൊതു ജനങ്ങ ൾ
കൈ കോർത്ത‍ു നിൽക്കാൻ കഴിയില്ല
ഇത് കൊറോണയാണ്
ഇതിനായി സർക്കാർ നിർദ്ദേശിച്ചിട്ട‍ുള്ള
മാർഗ്ഗങ്ങൾ മാത്രം
ദയവായി പ‍ുറത്തിറങ്ങരുതേ
ക‍ൂട്ടം ക‍ൂടി നിൽക്കര‍ുതേ
നിങ്ങളണിയേണമേ മാസ്ക്ക‍ുകൾ
ഇതൊത‍ുങ്ങാനായി പ്രാർത്ഥിക്ക‍ൂ
നിങ്ങൾ ഭ‍ൂമിമാതയെ

ശ്രീദേവി പി
5C ജി.എച്ച്.എസ്.എസ് പനമരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - balankarimbil തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത