ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
ഗണിതപ‍ൂക്കളം

കുട്ടികളിൽ  ശാസ്ത്രീയ മനോഭാവം രൂപീകരിക്കുക , ഗണിത ത്തോടുള്ള താല്പര്യം വർദ്ധിപ്പിക്കുക ,യുക്തിചിന്ത വളർത്തുകഎന്നീ ലക്ഷ്യങ്ങളോടെ ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്കായി ക്വിസ് മത്സരങ്ങൾ ,ഗണിത പൂക്കളമത്സരം,ഗണിത ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ,  സബ്‍ജില്ല മേളകൾക്കായുള്ള പരിശീലനങ്ങൾ ഇവ പതിവായി നടത്തിവരുന്നു.ഗണിതത്തിൽ താല്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തിയാണ് ക്ലബ്ബ് രൂപീകരിച്ചു പ്രവർത്തനങ്ങൾ നടത്തുന്നത്. കോവിഡ് 19 മൂലം ഒന്നര വർഷക്കാലമായി അടച്ചിടപ്പെട്ട കുട്ടികളിലെ ക്രീയാത്മകമായ ആശയങ്ങൾ വളർത്തുന്നതിനായി സ്കൂളിലെ എല്ലാ ക്ലബ്ബുകളും ഒരുമിച്ച് സ്കൂൾ ശാസ്ത്രമേള നടത്തി .

ശാസ്ത്രമേളയിലെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.