ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ കുമാരൻ സി സി , ശ്രീ ജയിംസ് ഇ ജെ ഇവരുടെ നേതൃത്വത്തിൽ ടൂറിസം ക്ലബ്ബ് പ്രവർത്തിക്കുന്നു. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ വർഷവുംപഠന യാത്രകൾ സംഘടിപ്പിക്കുന്നു. കോവിഡ് 19 ന്റെ വരവോടെ ക്ലബ്ബ് പ്രവർത്തനങ്ങൾ മന്ദഗതിയിലായി