ഗവ. എച്ച് എസ് എസ് പെരിക്കല്ലൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോവിഡ് പ്രതി സന്ധിമൂലം അടഞ്ഞു കിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നുമുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി .നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകൾ .തിങ്കൾ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചവരെ ആദ്യബാച്ചും വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിൽ രണ്ടാം ബെച്ചും സ്കൂളിൽ വരുന്നുണ്ട് .എല്ലാ ദിവസവും ഓൺലൈൻ ക്ലാസ് വൈകിട്ടും,രാവിലെയും നടത്തുന്നുണ്ട് .മറ്റു പഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്