ഗവ. എച്ച് എസ് എസ് മീനങ്ങാടി/അക്ഷരവൃക്ഷം/പ്രകൃതി എന്റെ കൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്റെ കൂട്ടുകാരി
<poem>

പച്ച ഉടുപ്പിട്ട കൂട്ടുകാരീ
നിന്നെകാണാൻഎന്തൊരുചേലാണെടീ
ജീവജാലങ്ങളെഒറ്റയ്ക്ക്പോറ്റുന്ന
അമ്മയാണല്ലോ നീ.
എന്നിട്ടുമവരിൽചിലരൊക്കെനിന്നെ
വെട്ടിമുറിച്ചിടാൻനോക്കുന്നിതാ സഖി.
നീയില്ലയെങ്കിൽ ഞങ്ങളില്ല, നീയില്ലയെങ്കിൽ ഒന്നുമില്ല.
നിന്നെക്കൂടാതെ ദാഹിച്ചു ചത്തിടും
അറിവില്ലാ പൈതങ്ങൾ പൊന്നുമക്കൾ
ഇഞ്ചിഞ്ചായവർകൊല്ലുന്നു നിന്നെ.
മക്കൾതൻചെയ്തികൾകണ്ടു കരഞ്ഞു ഞാൻ.
ആകരച്ചിൽപിന്നെമഴയാ യ് മാറി
നിർത്താതെപെയ്യുന്നുമഴയീ മണ്ണിൽ
ഇനി ഞാൻ കരഞ്ഞാൽ പ്രളയമായ് മാറുമത്
ഇവിടെ മരിച്ചിടും ഒരുപാട് പാവങ്ങൾ
പച്ച ഉടുപ്പിട്ട കൂട്ടുകാരീ നിന്നെ കാണാൻ എന്തൊരു ചേലാണെടീ.

NIRANJ K INDRAN
9 E ജി.എച്ച്.എസ്.എസ് മീനങ്ങാടി
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത