ഗവ. എച്ച് എസ് എസ് മൂലങ്കാവ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബ്

2021-22 അദ്ധ്യയന വർഷം ഗണിതശാസ്ത്ര ക്ലബ്ബ് ഉദ്ഘാടനം ദേശിയ അദ്ധ്യാപക അവാർഡ് ജേതാവ് ശ്രീ.പി.പി.പ്രഭാകരൻ മാസ്റ്റർ നിർവ്വഹിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി.സഫിയ ടീച്ചർ അധ്യക്ഷയായിരുന്നു. പി.ടി.എ പ്രസിഡൻ്റ് ശ്രീ.മേജോ ചാക്കോ, സീനിയർ അസിസ്റ്റൻഡ്ജയലക്ഷ്മി ടീച്ചർ സ്റ്റാഫ് സെക്രട്രറി ശ്രീ.പ്രകാശൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.വിദ്യാർത്ഥി പ്രതിനിധികളായി സീതാലക്ഷ്മി, അമൽഅഷർ എന്നിവരെയും തിരഞ്ഞെടുത്തു.