ഗവ. എച്ച് എസ് എസ് മൂലങ്കാവ്/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലായ് 11 ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ക്ലബ്ബിൻ്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി. ശ്രീ.സി.കെ പവിത്രൻ മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ത്രീ.സജിവൻ മാസ്റ്റർ മുഖ്യാതിഥിയായി.ആഗസ്റ്റ് 6,9 തീയ്യതികളിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.