ഗവ. എച്ച് എസ് എസ് രാമപുരം/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‍കൂൾ കലോൽസവം

കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുകന്നതിനോടൊപ്പം അവ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌ക്കൂൾ ആർട്സ് ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു ,എല്ലാവർഷങ്ങളിലും ജില്ല , സംസ്ഥാന തലങ്ങളിൽ കുട്ടികൾ എ ഗ്രേഡ് നേടുന്നു. കഴിഞ്ഞ വർഷവും 2017 ൽ കഥകളിയിൽ സംസ്ഥാന തലത്തിൽ വിഷ്ണു എ ഗ്രേഡ് നേടി .തുടർച്ചയായി സ്‍കൂൾ കലോൽസവത്തിൽ ബാന്റ് ട്രൂപ്പിൽ സംസ്ഥാന തലത്തിൽ ഗ്രേഡ് നേടുന്ന എക സർക്കാർ സ്‍കൂളാണിത് .