ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/വരണ്ട കണ്ണുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വരണ്ട കണ്ണുകൾ

ലോക്ഡൗൺ എന്ന നാലക്ഷരം
ജീവിത വ്യത്യാസമുണ്ടാക്കി
പണക്കാരനും പാമരനും ഒന്നായി
ഉദയം മുതൽ അസ്തമയം വരെ
ഉരുകി ഉരുകി കഴിയുന്ന മനുഷ്യൻ

ജോലികളില്ല, തിരക്കുകളില്ല
വാട്സ്ആപ്പും ഫെയ്സ്‍ബുക്കും മാത്രം
കണ്ണുകൾ വരണ്ടു നിലച്ചു

അമ്പലമില്ല, പള്ളികളില്ല
ആരധനാലയങ്ങളില്ല, ഒന്നുമേയില്ല
ലോക്ഡൗണിനൊരു പ്രതിവിധി
 ജാഗ്രതയും പ്രാർത്ഥനയും മാത്രം

ആയിഷ സന
4എ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത