ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/പോരാടുവാൻ നേരമായി

Schoolwiki സംരംഭത്തിൽ നിന്ന്
പോരാടുവാൻ  നേരമായി      

പോരാടുവാൻ  നേരമായിതു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ
മരുന്നുമില്ല മന്ത്രവുമില്ല
വേണ്ടത് ജാഗ്രതയൊന്നു മാത്രം
കരുതിടാം നയിച്ചിടാം പൊരുതി നമുക്ക് ജയിച്ചിടാം
കൈകൾ കോർത്തിടാതെ
കരളുകൾ ചേർത്തണി ചേർന്നിടാം
കൈകളിടയ്ക്ക് കഴുകി ടാൻ
ഓർമ വേണം കൂട്ടരേ
മൂക്കും വായും പൊത്തിടാം
രോഗ വിമുക്തി നേടിടാം
വീടിനുള്ളിൽ തങ്ങിടാം
നല്ല നാളേയ്ക്കു വേണ്ടി നാം
പോരാടുവാൻ നേരമായിതു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ

ദേവാർച്ചന
4 ജി എച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത