ഗവ. എച്ച് എസ് മേപ്പാടി/ലിറ്റിൽ കൈറ്റ്‍സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഔദ്യോഗിക ഫെയ്സ് ബുക്ക്

ലിറ്റിൽ കെെറ്റ്സ് യൂണിറ്റ് അംഗങ്ങൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, മൊബെെൽ ആപ്പ് നിർമ്മാണം, ഡിസെെനിംഗ്, ക്യാമറ ട്രെയിനിംഗ് എന്നിവയിൽ വിദഗ്ധ ക്ലാസുകൾ നൽകുന്നു. സംസ്ഥാനതലം വരെയുള്ള ക്യാംമ്പുകളും ഗ്രേസ് മാർക്കും ഗ്രേഡ് പോയിന്റും പ്രത്യകതയാണ് . എല്ലാ മാസവും ഡിജിറ്റൽ പത്രം പ്രസിദ്ധീകരിക്കുന്നു. ലഘുചിത്രങ്ങളിൽ അഭിനയിക്കുന്നതിനും സാങ്കേതിക പരിജ്ഞാനം ലഭിക്കുന്നതിനുമുള്ള അവസരം നൽകുന്ന ഫിലിം ക്ലബ് പ്രവർത്തനത്തിന് ലിറ്റിൽകെെറ്റ്സ് നേതൃത്വം നല്കുന്നു.