ഗവ. എൽ.പി.എസ്സ്. എലിക്കാട്ടൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

AC ക്ലാസ് റൂമും ഓഫീസും കൊല്ലം ജില്ലയിലെ ആദ്യത്തെ ഹൈടെക് lP പൊതു വിദ്യാലയം . സ്കൂളിന് സ്വന്തമായി ഡബിൾ ഡോർ ഫ്രിഡ്ജ്. സ്മാർട്ട് ക്ലാസ് റൂമുകൾ. പ്രൊജക്ടർ മറ്റ് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ട് ക്ലാസ്സുകൾ എടുക്കുന്നു