ഗവ. എൽ.പി.എസ്. കായനാട്/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആന്റ് ഗൈഡ്സ്

ഈ സ്കൂളിൽ സ്കൗട്ട് ആന്റ് ഗൈഡ്സ് പ്രവർത്തിക്കുന്നില്ല

പരിസ്ഥിതി ക്ലബ്ബ്

സ്കൂളിൽ സജീവമായ ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിച്ചു വരുന്നു. പരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ കുട്ടികൾ സ്കൂളീൽ ഉള്ള ചെടികൾ പരിപാലിക്കുകയുംം കുട്ടികളുടെ പാരിസ്റ്തിക സങ്കല്പങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. സ്കൂളിലെ ചില പുഷ്പങ്ങൾ ചുവടെ ചേർക്കുന്നു.

ചെത്തി