ഗവ. എൽ.പി.എസ്. മണ്ണത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ KUയോഹന്നാൻ, ശ്രീ. സജീഷ് ബാബു എന്നിവർ നീതിന്യായ സംവിധാനങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു നൽകുന്നു.