ഗവ. എൽ.പി.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ മനുഷ്യരേ.... സൂക്ക്ഷിക്കൂ .....

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യരേ.... സൂക്ക്ഷിക്കൂ .....


മനുഷ്യരേ.... സൂക്ക്ഷിക്കൂ .....
മനുഷ്യരേ.... സൂക്ക്ഷിക്കൂ .....
ലോകത്തെ നശിപ്പിക്കാനായി
ഇതാ ഒരു മഹാമാരി വന്നെത്തി
കൈകൾ കഴുകുക
മുഖത്തിൽ സ്പർശിക്കാതിരിക്കുക
ശരീരവും വീടും വൃത്തിയായി സൂക്ഷിക്കുക
കൂട്ടങ്ങൾ കൂടല്ലേ കറങ്ങി നടക്കല്ലേ
വീടുകളിൽ തന്നെ നിൽക്കണേ കൂട്ടരേ
അതിജീവിക്കാം നമുക്ക് അതിജീവിക്കാം
കൊറോണയെ നമുക്ക് അതിജീവിക്കാം

 

അനന്യ ആർ ബി.
I A ഗവ : എൽ.പി.എസ് . കാഞ്ഞിരംകുളം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത