ഗവ. എൽ.പി.എസ് തത്തിയൂർ അരുവിക്കര/അക്ഷരവൃക്ഷം/എന്താണ് ആരോഗ്യം?

Schoolwiki സംരംഭത്തിൽ നിന്ന്
എന്താണ് ആരോഗ്യം?
         ശരീരത്തിന്റെ പ്രവർത്തന ക്ഷമതായാണ് ആരോഗ്യം. കാലം മാറിയതനുസരിച് ആരോഗ്യത്തിന്റെ നിർവചനവും മാറി. നല്ല ആരോഗ്യം ധാരാളം ഘടകങ്ങളെ ആശ്രെയിച്ചിരിക്കുന്നു 
        ശാരീരിക ആരോഗ്യമുള്ള ആൾക്ക് ആയുസ്സ് കൂടും. പുകവലി, മദ്യപാനം എന്നിവ നാം ഒഴിവാക്കേണ്ട ദുശ്ശീലങ്ങളാണ്. ശാരീരിക ആരോഗ്യത്തോടൊപ്പം തുല്യപ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. നല്ല മനസികാരോഗ്യമുള്ളയാൾക് നല്ല സാമൂഹിക ജീവിതം നയിക്കാൻ കഴിയുന്നു 
അർജുൻ
3A ഗവണ്മെന്റ് എൽ പി എസ്സ്‌ തത്തിയൂർ അരുവിക്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം