ഗവ. എൽ.പി.എസ് തിരുപുറം/അക്ഷരവൃക്ഷം/കവിത

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ കേരളം

കേരളം കേരളം കേരളീയരുടെ കേരളം
ശുചിത്വ കേരളം സുന്ദര കേരളം
കേരളീയർ വാഴും കേരളം
ആഹാ...... നല്ലൊരു കേരളം.
ദൈവത്തിന്റെ സ്വന്തം നാട്
എന്നറിയപ്പെട്ട കേരളം കേരളം
ആഹാ... സുന്ദര കേരളം
ആഹാ... സുന്ദര കേരളം
പക്ഷികൾ മൃഗങ്ങൾ ഇഴജീവികളും
ജീവിക്കും നമ്മുടെ കേരളം
മേനാഹരമായ കേരളം
ആഹാ... നല്ലൊരു കേരളം

അരോമ ജെ അലോഷ്യസ്
IV ഗവ. എൽ.പി.എസ് തിരുപുറം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത