ഗവ. എൽ.പി.എസ് പൂവാർ/അക്ഷരവൃക്ഷം/മുറി മൂക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
മുറി മൂക്ക്

കുറുക്കൻ ഒരിക്കൽ
കുന്നിൻ മേൽ കേറി
തല കുത്തി നിന്നു
കുറുമ്പ് കാട്ടി
അടവ് ഒന്ന് തെറ്റി
കുറുക്കൻ വീണു
മൂക്ക് ഒന്ന് മുറിഞ്ഞു
മുറി മൂക്ക് ആയി

വൃന്ദ
2 എ ഗവ. എൽ പീ സ്കൂൂ‍ൾ പൂവാർ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ