ഗവ. എൽ.പി.എസ് വേൻകുഴി/അക്ഷരവൃക്ഷം/ കൊറോണക്ക് വിട .....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്ക് വിട .....

കതിരും പതിരും
കണ്ണ് പൊത്തുന്ന നേരം
മൂക്കു പൊത്തെന്റെ കൂട്ടരേ
നാവ് തുറക്കുന്ന നേരം
നാവു കെട്ടെന്റെ കൂട്ടരേ
നമ്മുടെ നാടിനെ നോക്കൂ ..
നന്മയോടൊത്തു നോക്കൂ
കൂട്ടിലെ കിളിയെപ്പോലെ
കൂടണഞ്ഞിരിക്കൂ കൂട്ടരേ
നാടിനെ നടുക്കുന്ന വൈറസ്
നാടുവിടട്ടെന്റെ കൂട്ടരേ
നാട് വിടുന്ന നേരം
പാറിനടക്കാം കൂട്ടരേ .....
 

ജിജോയ്
4 ഗവ. എൽ.പി.എസ് വേൻകുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത