ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

ലോകത്തെങ്ങും ഭീതി പരത്തി
കൊറോണ എന്നൊരു വൈറസ് എത്തി
വീട്ടിലിരിക്കു സുരക്ഷിതരാകു
അകലം പാലിക്കു നിങ്ങൾ
വീട്ടുവളപ്പിൽ നിറഞ്ഞു നിൽക്കും
ചക്കയും കപ്പയും പപ്പായയും
മുരിങ്ങയും ചീരയും പീയണിയും
എന്തൊരു രുചിയണയ്യയ്യാ
വിഷമടിച്ചൊരു പച്ചക്കറികൾ
കഴിച്ചു നമ്മൾ വഴിയായി
പച്ചക്കറികൾ വീട്ടിൽ നട്ട്
സമൃദ്ധിയോടെ മുന്നേറാം
ആരോഗ്യം വീണ്ടെടുക്കാൻ
നമുക്ക് കിട്ടിയോരിടവേള
ഒറ്റക്കെട്ടായ് ഒത്തൊരുമിച്ചു
അതിജീവിക്കാം കൂട്ടരേ .


 

ആദിത്യ.എസ് .നാഥ്‌
3 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത