ഗവ. എൽ. പി. എസ്സ്. കിഴക്കനേല/അക്ഷരവൃക്ഷം/സുന്ദര നാട്

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദര നാട്

എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പാട്ടു
പാടും പുഴകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കാറ്റു തരും
മലകളുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ കുട്ടികൾ
പഠിക്കും സ്കൂളുമുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ നിയമം കാക്കാൻ
പോലീസ് സ്റ്റേഷനുണ്ട് കൂട്ടരെ
എൻ്റെ നാട് സുന്ദരം
സുന്ദരമെ ൻ കൂട്ടരെ
എൻ്റെ നാട്ടിൽ പകർച്ചവ്യാധി തടയാൻ
ആശുപത്രിയുണ്ട് കൂട്ടരെ

അശ്വിൻ A Vനായർ
രണ്ട് ബി. ഗവ. എൽ. പി. എസ്സ്. കിഴക്കനേല
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത