ഗവ. എൽ. പി. എസ്സ്. നാവായിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിക്കായ്


ശുചിത്വം പാലിക്കാം
നമുക്ക് ശുചിത്വം പാലിക്കാം
പ്രകൃതിയെ അണുവിമുക്തമാക്കാം
നമുക്ക് അണുവിമുക്തമാക്കാം
ഭൂമിയിൽ നിന്ന് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമുക്ക് പ്ലാസ്റ്റിക് ചവറുകൾ മാറ്റാം
നമ്മുടെ അമ്മയാം പ്രകൃതിയെ രക്ഷിക്കാം
നമുക്ക് രക്ഷിക്കാം.

 

റൂബിയ എഫ് ഷാജി
4 B ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത