ഗവ. എൽ. പി. എസ്. ഉളിയന്നൂർ/അക്ഷരവൃക്ഷം/നല്ല ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ശീലങ്ങൾ

               
 കൈകൾ രണ്ടും കഴുകേണം
ശേഷം പല്ലുകൾ തേക്കേണം
രണ്ടു നേരം കുളിക്കേണം
മുടികൾ ചീകിയൊതുക്കേണം
കൃത്യമായി നഖങ്ങൾ മുറിക്കേണം
വൃത്തിയുള്ള വസ്ത്രം ധരിക്കേണം
പാട്ടുകൾ പാടി രസിക്കേണം
ദൈവത്തോട് പ്രാ൪ത്ഥിക്കേണം.

അയ്ഷ അഫ്ളഹ .യു.എ.
3 ഗവൺമെന്റ് എൽ പി സ്കൂൾ ഉളിയന്നൂ൪
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത