ഗവ. എൽ. പി. എസ്. കുന്നം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുന്നം

പത്തനംതിട്ട ജില്ലയില റാന്നി താലൂക്കിൽ വെച്ചൂച്ചിറ പഞ്ചായത്തില ഒരു ഗ്രാമമാണ് കുന്നം.വെച്ചൂച്ചിറ പഞ്ചായത്തുനിന്നും മൂന്നര കിലോമീറ്റർ അകത്തായിട്ടാണ് കുന്നം പ്രദേശം നിനക്കൊള്ളുന്നത് .ഭഗവതി ക്ഷേത്രം, ഹൈ സ്കൂൾ ,ൽ പി സ്കൂൾ തുടഗിയവയും ഇവിടുണ്ട് .കുറച്ച കിലോമീറ്ററുകൾക്കപ്പുറം പെരുന്തേനരുവി വെള്ളച്ചാട്ടവും ഉണ്ട് .

പ്രധാന പൊതു സ്ഥാപനങ്ങൾ

  • ഹൈഗ് സ്കൂൾ
  • എൽ പി സ്കൂൾ
  • ഹോമിയോ ഹോസ്പിറ്റൽ

=== ആരാധനാലയം ===

junction
  • കുന്നം അമ്പലം
  • ജൈവ വൈവിധ്യ ഉദ്യാനം
    മാർത്തോമ പള്ളി
  • ഗവ ആശുപത്രി ,കൂത്താട്ടുകളം

ഗവ എൽ പി എസ് കുന്നം

ജൈവ വൈവിധ്യ ഉദ്യാനം