ഗവ. എൽ. പി. എസ്. തിരുവാല്ലൂർ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

കോവിഡിനു ശേഷം സ്കൂളിലെത്തിയ പഠനവിടവുള്ള കുട്ടികളെ കണ്ടെത്തി അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിക്കുന്നതിനായി സ്കൂളിൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അക്ഷര വൃക്ഷം