ഗവ. എൽ പി എസ് അണ്ടൂർകോണം/ക്ലാസ് മാഗസിൻ.

Schoolwiki സംരംഭത്തിൽ നിന്ന്
മാഗസിൻ പ്രകാശനം 2021  ഡിസംബർ

കുട്ടികളുടെ സൃഷ്ടിക്കൾ ആണ് കുട്ടികളുടെ ഉള്ളിൽ കിടക്കുന്ന വാസനകൾ പുറം ലോകത്തിലേക്ക് എത്തിക്കുന്ന മാധ്യമം . നമ്മുടെ സ്കൂൾ ഈ കാര്യത്തിൽ വളരെ ശ്രദ്ധ പുലർത്തിവരുന്നു. ക്ലാസ് തല മാഗസിൻ, സ്കൂൾ തല മാഗസിൻ എന്നിവ തയ്യാറാക്കി വരുന്നു.