ഗവ. എൽ പി എസ് അണ്ടൂർകോണം/ഫീൽഡ് ട്രിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മൾ കൊയ്യും നെല്ലെല്ലാം നമുക്കുള്ളതാണ്
പ്രകൃതിയെ അറിയാം- ആനത്താഴ്ച്ചിറ - നമ്മുടെ ഗ്രാമത്തിലെ ശുദ്ധജല സ്രോതസ്സ്

ഫീൽഡ് ട്രിപ്പ്

പുറം ലോകത്തിൽ ,പരിസരത്തിൽ നിന്നുള്ള അറിവ് കുട്ടിയുടെ സ്വാഭാവിക അറിവ് നിർമാണ പ്രകൃയയെ ത്വരിതപ്പെടുത്തുന്നു. ഓരോ യാത്രയും നമുക്ക് നൽകുന്ന അറിവ് എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തതാണ്.