ഗവ. എൽ പി എസ് തേക്കട/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


ദിനാചരണങ്ങൾ വളരെ വിപുലമായും വിഞ്ജാനപ്രദമായ രീതിയിലും സമൂഹപങ്കാളിത്തത്തോടെയും ആചരിച്ചു വരുന്നു. കുട്ടികളുടെ പൊതു വിഞ്ജാനം വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‍ഡെയ് ലി ക്വിസ് എന്ന പരിപാടി നടത്തി വരുന്നു .