ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ
<poem>

മുറ്റത്തെ മാവിന്റെ കൊമ്പിലൊരു തത്തമ്മ പെണ്ണ് കൂടൊരുക്കി നല്ല മിനുപ്പുള്ള ആറു. മുട്ട തത്ത ആ കൂട്ടില് ഇട്ടു വച്ചു തത്തക്കു പാലും പഴവും നൽകി എന്നും ഞാൻ കാവലായ് തന്നെ നിന്നു അന്നൊരു നാളില മുട്ട വിരിഞ്ഞു ചന്തമുള്ളാരു കുഞ്ഞിത്ത ത്ത എന്റെ കൂട്ടരെല്ലാം കാണാൻ വന്നു എന്റെ പോന്നു കുഞ്ഞി തത്തകളെ എല്ലാരും ഒന്നായി പാടിയല്ലോ പോകു പോകു കോറോണേ നീ

മാളവിക എം.എൻ
3 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത