ഗവ. എൽ പി എസ് വെളിയനാട് സൗത്ത്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്‌കൂളിൽ ഗണിതപ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിനായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു .ഇതിനായി ഗണിതലാബ് സജ്ജീകരിച്ചിട്ടുണ്ട് .ഗണിതകിറ്റുകൾ ഉപയോഗപ്പെടുത്തി ക്ലാസ് തല പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഉല്ലാസഗണിതപ്രവർത്തനങ്ങളും ഗണിതവിജയപ്രവർത്തനങ്ങളും നടത്തിവരുന്നു .കുട്ടികളുടെ വീടുകളിലും ഗണിത ലാബിന്റെ നേതൃത്വത്തിൽ ഗണിതമൂല സജ്ജീകരിച്ചിട്ടുണ്ട് .