ഗവ. എൽ പി എസ് വെളിയനാട് സൗത്ത്/ എക്കോ ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനായി എക്കോ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കി .ജൈവവൈവിധ്യ ഉദ്യാനം ,പൂന്തോട്ടം എന്നിവ നിർമ്മിച്ചു .പരിസ്ഥിതിദിനം ആഘോഷിച്ചു .വീടുകളിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു .