ഗവ. എൽ പി ബി എസ് നോർത്ത് പറവൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2 കെട്ടിടങ്ങളിലായി 8 മുറികൾ ഉണ്ട്. പ്രീ പ്രൈമറി, ഒന്നു മുതൽ നാലു വരെ ക്ലാസ്സുകൾ, ഓഫീസ് മുറി, സ്റ്റോർ റൂം എന്നിവ ഇതിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ എണ്ണത്തിനു ആനുപാതികമായി ശുചിമുറികൾ ഉണ്ട് .ഭിന്നശേഷി സൗഹൃദ ശുചിമുറിയും ,റാമ്പ് റെയിൽ സംവിധാനവും ഉണ്ട് കെട്ടിടങ്ങൾ എല്ലാം വൈദ്യുതീകരിച്ചതും തറയിൽ ടൈലുകൾ വിരിച്ച് മനോഹരമാക്കിയിട്ടുള്ലതുമാകുന്നു. ഭക്ഷണം പാകം ചെയ്യാൻ അടുക്കള, കുട്ടികൾക്ക് കളിക്കാൻ ഒരു പാർക്ക്, ഒരു ആഡിറ്റോറിയം, ഒരു ഊട്ടുപുര എന്നിവയും ഉണ്ട്.

കമ്പ്യൂട്ടർ പഠനത്തിനായ് 1 കംപ്യൂട്ടറും 3 ലാപ്ടോപ്പും 3 പ്രോജെക്ടറും ഉണ്ട് .