ഗവ. എൽ പി സ്കൂൾ, വെട്ടിയാർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ടൈൽസ് ഇട്ട വൈദ്യുതീകരിച്ച 5 ക്ലാസ്സ്‌ മുറികൾ ഉണ്ട്.

* കുടിവെള്ള സൗകര്യം ലഭ്യമാണ്.

* ആവശ്യത്തിന് ശൗചാലയങ്ങൾ ഉണ്ട്.

* ആകർഷകമായ പൂന്തോട്ടം ഉണ്ട്.

* കുട്ടികൾക്ക് ആവശ്യത്തിന് ബഞ്ചുകളും ഡെസ്കുകളും ഉണ്ട്.

* തെക്കേ കെട്ടിടത്തിന് ചുറ്റുമതിലും കവാടവും ഗേറ്റും ഉണ്ട്.

* സ്മാർട്ട്‌ ക്ലാസ്സ്‌റൂം സജ്ജീകരിച്ചിട്ടുണ്ട്.